ജയ്പൂർ: രാജസ്ഥാനിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഭൻവർ ലാൽ ശർമ, വിശ്വേന്ദ്രസിങ് എന്നിവർക്കാണ് സസ്പെൻഷൻ. ഇരുവരെയും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post