പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് രഹ്ന മുന്‍ കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
നേരത്തെ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ രഹ്നയ്‌ക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
അറസ്റ്റ് ചെയ്യുന്നതിനായി കൊച്ചിയിലെ താമസസസ്ഥലത്ത് പോലിസ് എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് രഹ്ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു.












Discussion about this post