കൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ‘ഫ്യൂച്വർബ്രാൻഡ്’ സൂചികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത്.
നിലവിൽ ആഗോള ടെക് കമ്പനിയായ ആപ്പിൾ മാത്രമാണ് റിലയൻസിനു മുന്നിലുള്ളത്. ധനകാര്യ കരുത്തിനപ്പുറം വരുംകാല കാഴ്ചപ്പാടുകൾ കണക്കിലെടുത്ത് തയ്യാറാക്കുന്ന പട്ടികയാണ് ഇത്.
ടെലികോം, റീട്ടെയിൽ മേഖലകളിലെ വളർച്ചയാണ് കമ്പനിക്ക് കരുത്തായത്.
Discussion about this post