Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജസ്ഥാനിലെ പാക് അഭയാർത്ഥികളായ ഹിന്ദു കുടുംബത്തിൽ കൂട്ടമരണം : 11 പേർ മരിച്ച നിലയിൽ

by Brave India Desk
Aug 10, 2020, 02:59 pm IST
in India
Share on FacebookTweetWhatsAppTelegram

ജോധ്പൂർ : ഇന്ത്യയിലേക്ക് പാക്കിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി.രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിൽ ആറുപേർ പ്രായപൂർത്തിയായവരും അഞ്ചു പേർ കുട്ടികളുമാണ്.സംഭവത്തെ തുടർന്ന് രാത്രി കൃഷി സ്ഥലത്ത് കാവൽ കിടക്കാൻ പോയ കുടുബത്തിലെ മറ്റൊരു അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2015 -ൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ ഭിൽ സമുദായത്തിൽപ്പെട്ട ഇവർ കഴിഞ്ഞ ആറുമാസമായി താമസിച്ചിരുന്നത് ലോഡ്ത ഗ്രാമ ഫാമിലാണ്.മൃതദേഹങ്ങളിൽ നിന്നും പരിക്കേറ്റ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷെ, കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.സംഭവത്തിൽ ദൂരൂഹത നിലനിൽക്കുന്നതിനാൽ ഫോറൻസിക് ഉദ്യോഗസ്ഥരെയും ഡോഗ് സ്ക്വാഡിനെയും സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

Stories you may like

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

Tags: deathrajasthanMigrant
Share1TweetSendShare

Latest stories from this section

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

Discussion about this post

Latest News

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

സൂര്യചന്ദ്രന്മാരുടെ ഒറ്റക്കൽ ചക്രങ്ങളും ഇരുളിൽ തെളിയുന്ന സുവർണ്ണരശ്മികളും; ഗവി ഗംഗാധരേശ്വര മഹാദേവ ഗാഥ

സൂര്യചന്ദ്രന്മാരുടെ ഒറ്റക്കൽ ചക്രങ്ങളും ഇരുളിൽ തെളിയുന്ന സുവർണ്ണരശ്മികളും; ഗവി ഗംഗാധരേശ്വര മഹാദേവ ഗാഥ

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

53 വർഷം നീണ്ട ‘സോണിക് ബൂം’ നിരോധനം പിൻവലിച്ചു ; സൂപ്പർസോണിക് വിമാനങ്ങളെ തിരിച്ചെത്തിക്കാൻ അമേരിക്ക

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

 ഛത്രപതി ശിവജി മഹാരാജാവിന് ഭവാനി വാൾ നൽകിയ പുണ്യഭൂമി; തുൽജാ ഭവാനി ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

ശിവലിംഗമല്ല, ഭഗവാന്റെ പാദാംഗുഷ്ഠം ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies