സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി : വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം

Published by
Brave India Desk

 

റിയാദ് : സൗദി അറേബ്യയിൽ വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു.കോവിഡ് ദുരന്തകാലത്തെ സൗദി സർക്കാരിന്റെ ഈ തീരുമാനം പ്രവാസികൾക്ക് വൻതിരിച്ചടിയാവുകയാണ്.

ഓഗസ്റ്റ് 20 മുതൽ ഒൻപത് വ്യാപാര മേഖലകളിൽ 70% സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് യു.എ.ഇ സർക്കാർ അറിയിച്ചു.കാപ്പി, മിനറൽ വാട്ടർ,ചായ, ശീതളപാനീയങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ, പഴക്കടകൾ, പച്ചക്കറി, ഈത്തപ്പഴം മുതലായവ വിൽക്കുന്ന കടകൾ എന്നിവയും സ്വദേശിവൽക്കരണ പട്ടികയിൽ ഉൾപ്പെടും.

Share
Leave a Comment

Recent News