ഡൽഹി : ഡൽഹി എയർപോർട്ടിൽ വൻ സ്വർണവേട്ട. യാത്രക്കാരിൽ നിന്നും പിടികൂടിയത് 45 ലക്ഷം രൂപയുടെ സ്വർണ ബിസ്കറ്റുകൾ.9 സ്വർണ ബിസ്കറ്റുകളുമായി ഏഴ് പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിൽ നിന്നു വന്ന ജി8-6242 വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബിസ്ക്കറ്റുകൾ എല്ലാംകൂടി ഏതാണ്ട് ഒരു കിലോ ഭാരമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post