Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി കൂടി’:കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച മുന്നേറ്റം

by Brave India Desk
Aug 19, 2020, 10:24 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി 23% വര്‍ദ്ധിച്ച് 25,553 കോടിയിലെത്തിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് കണക്കുകള്‍ പുറത്തുവിട്ടു.

കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം വര്‍ധ്ദിപ്പിക്കാന്‍ സംയോജിത ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടി കാര്യനിര്‍വ്വഹണ പദ്ധതിയുണ്ടാക്കി കാര്യക്ഷമമായി പ്രയത്‌നിച്ചതുകൊണ്ടാണ് ഈ വര്‍ദ്ധനവുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള സാധാരണ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലേക്കല്ലാതെ പുതിയ വിപണികള്‍ കണ്ടെത്തി ഇന്ത്യന്‍ വിളകള്‍ കയറ്റുമതി ചെയ്യാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി. കോവിഡ് കാലഘട്ടത്തില്‍ ലോക്‌ഡൌണിനിടയില്‍പ്പോലും ഇന്ത്യ കര്‍ഷകരുടെ വിളകള്‍ യഥാസ്ഥാനത്തെത്താന്‍ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടു. അത് വിജയത്തിലെത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

Stories you may like

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അരി, കശുവണ്ടി, ഭക്ഷ്യ എണ്‍നകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുറമേ പച്ചക്കറികള്‍, മാതളം, മാങ്ങ, ഉള്ളി തുടങ്ങിയ വിളകളും കയറ്റുമതി ചെയ്തു.ഓരോ വിളകളുടേയും വിപണനത്തിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുകയും അന്താരാഷ്ട്ര വിപണി കണ്ടെത്തുകയും ചെയ്തു. കയറ്റുമതി അഭിവൃദ്ധി ഫോറങ്ങളുണ്ടാക്കി അതിലൂടെ പ്രത്യേകമായി പുതിയ വിപണികളിലേക്ക് കാര്‍ഷികവിളകള്‍ കയറ്റിയയച്ചു. ശരീരശക്തിക്കുതകുന്ന പ്രത്യ്യേകതരം വിളകള്‍, ആരോഗ്യപരിപാലനത്തിനു സഹായകരമായ വിളകള്‍ എല്ലാം പ്രത്യേകമായി വിപണനം നടത്തി. ലോകത്തിനു മുന്നില്‍ ബ്രാന്‍ഡ് ഇന്ത്യ എന്ന പുതിയ വിപണന തന്ത്രം ഉപയോഗിച്ച് വിപണികള്‍ കീഴടക്കി.

കയറ്റുമതി വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചു. ലോക്‌ഡൌണ്‍ സമയത്തു പോലും രാജ്യം കൂടുതല്‍ വിദേശനാണ്യം നേടി. വലിയ പ്രത്യാശയാണ് ഈ വിജയം വരും നാളുകളിലേക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും പൊതുവേ ഇന്ത്യന്‍ വിപണിയില്‍ ആത്മശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകരമായെന്നും സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:
Share36
Tweet
SendShare

Latest stories from this section

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

Latest News

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies