തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നതായി എൻഐഎ അറിയിച്ചു.
4 പ്രതികൾ യുഎഇയിൽ ആണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. മൂന്നാംപ്രതി ഫൈസൽ ഫരീദടക്കം നാല് പ്രതികൾ യുഎഇ-യിലാണ്. റബിൻസ്, സിദ്ദിഖുൽ, അക്ബർ, അഹമ്മദ്കുട്ടി എന്നിവർ യുഎഇയിലാണെന്നും എൻഐഎ വ്യക്തമാക്കി.
Discussion about this post