Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

വീടു കയറി ആക്രമിച്ചവർ അമ്മാവനെ കൊലപ്പെടുത്തി; റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

by Brave India Desk
Aug 29, 2020, 07:18 pm IST
in Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ കാരണം അമ്മാവന്റെ ദാരുണമായ കൊലപാതകമാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ അച്ഛന്റെ സഹോദരീ ഭർത്താവ് അശോക് കുമാറാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 19ന് അർദ്ധരാത്രി വീട്ടിൽ കയറിയ അക്രമികൾ റെയ്നയുടെ അമ്മാവനെയും അമ്മായിയെയും മാരകമായി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭർത്താവ് അശോക് കുമാറിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് 58-കാരനായ അശോക് കുമാർ മരിച്ചു. ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മക്കളായ 32-കാരനായ കൗശൽ കുമാറിനും 24-കാരനായ അപിൻ കുമാറിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന യു.എ.ഇയിൽ നിന്ന് ഐ.പി.എൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: iplSuresh RainaUncle's Murder
Share3TweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies