നിങ്ങൾ ഞെട്ടിച്ചല്ലോ, എക്കാലത്തെയും മികച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് ഇലവനിൽ നിന്ന് പ്രമുഖരെ ഒഴിവാക്കി സുരേഷ് റെയ്ന; ആരാധകർക്ക് ഷോക്ക്
ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, സുരേഷ് റെയ്‌നയുടെ എക്കാലത്തെയും മികച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഇലവനിൽ നിന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. 2008 മുതൽ 2015 ...