Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്രായേൽ ബഹിഷ്കരണ നിയമം റദ്ദാക്കി യുഎഇ : നടപടി യുഎഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നാലെ

by Brave India Desk
Aug 29, 2020, 09:16 pm IST
in International
Share on FacebookTweetWhatsAppTelegram

അബുദാബി : ഇസ്രായേൽ ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറൽ നിയമം റദ്ദാക്കി യുഎഇ.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇതേ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രായേലുമായുള്ള നയതന്ത്ര വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 1972 ലെ പതിനഞ്ചാം നമ്പർ ഫെഡറൽ നിയമം യു.എ.ഇ റദ്ദാക്കിയത്.

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി.പുതിയ ഉത്തരവ് പ്രകാരം യു.എ.ഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രായേലുമായി സാമ്പത്തിക വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളിലും ഏർപ്പെടാനും കരാറുകൾ ഒപ്പുവെയ്ക്കാനും സാധിക്കും.മാത്രമല്ല, ഇസ്രായേലിലെ ഉത്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയങ്ങൾ നടത്താനും കൈവശം വെക്കാനും പുതിയ ഉത്തരവ് പ്രകാരം അനുവാദമുണ്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may like

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

Tags: uaeisrael
Share8TweetSendShare

Latest stories from this section

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

Discussion about this post

Latest News

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies