ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ പനിബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മുക്തനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം ആശുപത്രിവിട്ടത്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു ഇക്കാര്യം.
രാജാജി നഗറിലെ സുഗുണ ഹോസ്പിറ്റലിലാണ് അദ്ദേഹം കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.
Discussion about this post