കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദങ്ങള്‍ തള്ളി ദേശീയ അന്വേഷണ ഏജന്‍സി. ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ഇന്നു രാവിലെ മുതല്‍ നടന്നത് ചോദ്യം ചെയ്യലാണെന്നും എന്‍ഐഎ പറഞ്ഞു.
സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങള്‍ തള്ളിയ എന്‍ഐഎ ഇന്നു നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും വ്യക്തമാക്കി.
Discussion about this post