ലഖ്നൗ: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. രാഹ്യദ്രോഹക്കുറ്റമാണ് സിദ്ദിഖിനെതിരെ ഉത്തർ പ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹത്രാസിലേക്ക് പോകും വഴിയായിരുന്നു സിദ്ദിഖിനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. അഴിമുഖം പോര്‍ട്ടല്‍ ലേഖകനാണ് സിദ്ദിഖ് കാപ്പൻ. മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നും ചില ലഘുലേഖകള്‍ പിടിച്ചെടുത്തെന്നും യു പി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്ന്.
Discussion about this post