Uttar Pradesh police

കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തി ആയിരം ഭക്തരെ കൊല്ലും ; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ഭീഷണി ;17 കാരൻ അറസ്റ്റിൽ

ലക്‌നൗ : മഹാ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ പിടുകൂടി പോലീസ്. ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നാണ്  വിദ്യാർത്ഥിയെ ഉത്തർപ്രദേശ് പോലീസ് ...

ഉമേഷ് പാൽ കൊലക്കേസ് അതീഖ് അഹമ്മദിൽ അവസാനിക്കുന്നില്ല; കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അതീഖ് പറഞ്ഞ ഗുഡ്ഡു മുസ്ലീമിനായി വലവിരിച്ച് യുപി പോലീസ്

ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസ് പ്രതികളായ അതീഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും കൊല്ലപ്പെട്ടതിന് പിന്നാലെ, കേസിലെ മറ്റൊരു പ്രതിയായ ഗുഡ്ഡു മുസ്ലീമിനായി വലവിരിച്ച് ഉത്തർ പ്രദേശ് ...

ഉമേഷ് പാൽ കൊലക്കേസ്; ഒന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് 6 പ്രതികൾ; ഭയന്ന് മരവിച്ച് ക്രിമിനലുകൾ

ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളിൽ 6 പേർ കൊല്ലപ്പെട്ടത് ഒന്നര മാസത്തിനിടെ. കേസിലെ നാല് പ്രതികളും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, രണ്ട് പേരെ മൂന്നംഗ അക്രമി ...

ആറ് വർഷത്തിനിടെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 183 കൊടും ക്രിമിനലുകൾ; ഉത്തർ പ്രദേശിന്റെ ക്രമസമാധാന പാലന ചരിത്രം മാറ്റിയെഴുതിയ ഒരേയൊരു യോഗി

ലഖ്നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന ആക്ഷേപം ഉത്തർ പ്രദേശ് നേരിടുന്ന സമയത്തായിരുന്നു, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗി ആദിത്യനാഥിന്റെ കടന്നുവരവ്. നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുക വഴി ...

160 ക്രിമിനൽ കേസുകൾ; പതിമൂവായിരം കോടിക്ക് മേൽ ആസ്തി; രാഷ്ട്രീയ ഉപജാപങ്ങളിലൂടെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും കുപ്രസിദ്ധി; ഒടുവിൽ…

ഉത്തർ പ്രദേശ് പോലീസിന്റെ കണക്ക് പ്രകാരം അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത് 100 കേസുകളാണ്. സഹോദരൻ അഷറഫിന്റെ പേരിൽ 52 കേസുകളും. അതീഖിന്റെ ഭാര്യ ഷായിസ്ത പർവീണിന്റെ ...

അസദ് അഹമ്മദിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; മകനെ അവസാനമായി ഒരുനോക്ക് കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അതീഖ് അഹമ്മദ്

ലഖ്നൗ: ഉത്തർ പ്രദേശ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്രിമിനൽ കേസ് പ്രതി അസദ് അഹമ്മദിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. നിലവിൽ അസദിന്റെയും ഒപ്പം കൊല്ലപ്പെട്ട ഗുലാമിന്റെയും മൃതദേഹങ്ങൾ ...

‘ഐ എസ് ഐയുമായും ലഷ്കർ ഇ ത്വയിബയുമായും അടുത്ത ബന്ധം‘: അതീഖ് അഹമ്മദ് കുറ്റസമ്മതം നടത്തിയെന്ന് യുപി പോലീസ്; ഗുരുതരമായ കണ്ടെത്തലുകളുമായി കുറ്റപത്രം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന് പാകിസ്താനി ഭീകരസംഘടനകളുമായി അടുത്ത ബന്ധമെന്ന് ഉത്തർ പ്രദേശ് പോലീസ്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി താൻ നിരന്തരം ബന്ധം ...

കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി യോഗിയെന്ന് അഖിലേഷ്; ഏറ്റുമുട്ടൽ വ്യാജമെന്നും ആരോപണം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് സമാജ് വാദി പാർട്ടി ...

ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ

മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി.  റെയ്ഡിൽ അനധികൃതമായി ...

പിടിയിലായ അൽഖ്വയിദ ഭീകരർ ലഖ്നൗവിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടിരുന്നു; ഉത്തർ പ്രദേശ് പൊലീസ് തകർത്തത് വൻ അട്ടിമറി ശ്രമം

ഡൽഹി: ഉത്തർ പ്രദേശിൽ പിടിയിലായ അൽഖ്വയിദ ഭീകരർ ലഖ്നൗവിൽ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, ഏഴ് ...

‘മതവിദ്വേഷം വളർത്താൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്

ലഖ്നൗ: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. രാഹ്യദ്രോഹക്കുറ്റമാണ് സിദ്ദിഖിനെതിരെ ഉത്തർ പ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹത്രാസിലേക്ക് ...

ഗുണ്ടാ-ക്രിമിനല്‍ വേട്ട തുടര്‍ന്ന് യോഗി സര്‍ക്കാര്‍: നോയിഡയില്‍ കൊടുംകുറ്റവാളിയെ യുപി പോലിസ് വെടിവച്ചു കൊന്നു

ഉത്തര്‍ പ്രദേശിലെ നൊയിഡയിലെ സെക്റ്റര്‍ 41ല്‍ വെച്ച് രണ്ട് ലക്ഷം രൂപ തലയ്ക്ക് വിലയുള്ള കുറ്റവാളിയായ ബല്‍രാജ് ഭാട്ടിയെ പോലീസ് വെടിവെച്ച് കൊന്നു. ഉത്തര്‍ പ്രദേശ് പോലീസിന്റെയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist