Siddhique Kappan

”മനോരമ ന്യൂസ് ചാനലിനോട് ചോദിക്കട്ടെ, മനോരമയ്ക്ക് യോഗിയെയോ മോദിയെയോ എതിർക്കാൻ കാപ്പൻ്റെ മറ എന്തിനാണ്? അതോ മനോരമ ഇത്തരം കേസുകളിൽ ഇടപെടാൻ തീരുമാനിച്ചോ?” ടി ജി മോഹൻദാസ്

സിദ്ദിഖ് കാപ്പൻ കേസിൽ യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ച സംഭവത്തിൽ ...

”സിദ്ദിഖ് കാപ്പൻ കേസിൽ, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ചു, ലേഖികയുടെ നടപടിക്ക് പിന്നിൽ പഴയ മാധ്യമസ്ഥാപനത്തിന്റെ ‘ഇടപെടലോ സമ്മർദമോ’? മനോരമയുടെ ‘ആശീർവാദ’വും അജണ്ടയുമോ”

ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്തെത്തിയതിന് പിന്നിൽ മനോരമ ന്യൂസിന്റെ ...

സിദ്ധിക്ക് കാപ്പന് വേണ്ടി മനോരമ ന്യൂസ് രംഗത്ത്?

ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്ത്. സിദ്ധിക്ക് കാപ്പനെ അന്യായമായി ...

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

ബംഗലൂരു: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ കേരള സർക്കാരും രാഹുൽ ഗാന്ധിയും ഇടപെടണമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. ...

‘രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്ന സിദ്ദീഖ് കാപ്പന് വേണ്ടി കേരളത്തിൽ പണപ്പിരിവും കൂട്ടായ്മകളും‘; കാപ്പന് കേരളത്തിൽ ലഭിക്കുന്ന രക്തസാക്ഷി പരിവേഷം അപകടകരമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

ഡൽഹി: രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുന്ന സിദ്ദിഖ് കാപ്പന് വേണ്ടി കേരളത്തിൽ പണപ്പിരിവും കൂട്ടായ്മകളുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കാപ്പന് കേരളത്തിൽ ലഭിക്കുന്ന രക്തസാക്ഷി പരിവേഷം ...

രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ; സിദ്ദീഖ് കാപ്പനും റൗഫ് ഷെരീഫിനും കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പൊലീസ്

ഡൽഹി: കലാപശ്രമത്തിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൂട്ടാളികൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർ പ്രദേശ് പൊലീസ്. അയ്യായിരം പേജ് കുറ്റപത്രമാണ് സിദ്ദീഖ് കാപ്പനും മറ്റ് ...

വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ദേശവിരുദ്ധ ശക്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

കണ്ണൂർ: വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി ...

രോഗിയായ അമ്മയെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; കർശന വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്, കൂടിക്കാഴ്ച യുപി പൊലീസിന്റെ മേൽനോട്ടത്തിൽ

ഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ...

കള്ളപ്പണം വെളുപ്പിക്കൽ; സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കാമ്പസ് ഫ്രണ്ട് ദേശീയ ...

റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാകുന്നു; കലാപം നടത്താൻ വിദേശ ഫണ്ട് സ്വരൂപിച്ചു, സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ ഉള്ളവർക്ക് പണമെത്തിച്ചു

ഡൽഹി: വിദേശ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. നിലവിൽ ഹത്രാസ് കലാപശ്രമങ്ങൾക്ക് പണമെത്തിച്ച കേസിൽ ...

‘സിദ്ദിഖ് കാപ്പനെ ഉത്തർ പ്രദേശിലേക്ക് അയച്ചത് റൗഫ് ഷെരീഫ്‘; പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് നൂറ് കോടി എത്തിയതായി ഇഡി കോടതിയിൽ

കൊച്ചി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചത് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ ...

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും എത്തിയത് കോടികൾ; സിദ്ദിഖ് കാപ്പനുമായുള്ള ബന്ധം തിരഞ്ഞ് അന്വേഷണ സംഘം

ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നും എത്തിയ കോടിക്കണക്കിന് രൂപയുടെ ഉറവിടം തേടി എൻഫോഴ്സ്മെന്റ് ...

‘അർണബിന്റെ കേസ് വ്യത്യസ്തം, ഒരാഴ്ച കഴിഞ്ഞ് വരൂ‘; സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള പത്രപ്രവർത്തക യൂണിയന്റെ ഹർജി സുപ്രീം കോടതി വീണ്ടും മാറ്റി

ഡൽഹി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജിയിൽ തീരുമാനമെടുക്കുന്നത് ...

രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ; നാലാഴ്ച കഴിഞ്ഞ് വരൂ അപ്പോൾ പരിഗണിക്കാമെന്ന് കോടതി

ഡൽഹി: രാജ്യദ്രോഹ കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി ഹർജിയുമായി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. കാപ്പനെ ...

‘ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പന്റെയും കൂട്ടാളികളുടെയും പേരിൽ യു എ പി എ ചുമത്തി, പ്രതികളുടെ പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമെന്ന് യു പി പൊലീസ്

മഥുര: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരിൽ യു എ പി എ ചുമത്തി. പ്രതികൾ ഹത്രാസ് സംഭവത്തിന്റെ പേരിൽ രാജ്യത്ത് ...

‘മതവിദ്വേഷം വളർത്താൻ ശ്രമിച്ചു‘; സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്

ലഖ്നൗ: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. രാഹ്യദ്രോഹക്കുറ്റമാണ് സിദ്ദിഖിനെതിരെ ഉത്തർ പ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹത്രാസിലേക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist