Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെപ്പോലെ ; ധോണി

by Brave India Desk
Sep 2, 2015, 01:50 pm IST
in Sports
Share on FacebookTweetWhatsAppTelegram

sachin-dhoni-600ന്യൂയോര്‍ക്ക് : സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി. ക്രിക്കറ്റില്‍ വളര്‍ന്നു വന്ന ഓരോ സമയത്തും ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. എനിക്ക് മാത്രമല്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം ദൈവത്തെപ്പോലെയാണ്. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ഒരു പ്രഭാവലയമുണ്ടാകും. സച്ചിന്‍ നല്ലൊരു റോള്‍ മോഡലാണെന്നും ധോണി പറഞ്ഞു.

വിജയത്തില്‍ ഒരിക്കലും അദ്ദേഹം അഹങ്കരിച്ചിട്ടില്ല. എപ്പോഴും വിനയശീലനാണ്. സച്ചിന്‍ എങ്ങനെയാണ് ക്രിക്കറ്റിനോട് വിശ്വാസ്യത പുലര്‍ത്തിയിരുന്നത് എന്നത് ഞാന്‍ എന്റെ ആദ്യകാലങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. കളിക്കളത്തില്‍ ഇറങ്ങുന്ന ഓരോ സമയത്തും അദ്ദേഹം തന്റെ കളി മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കാറുള്ളത്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ തികഞ്ഞ വ്യക്തിയാണ് സച്ചിനെന്നും ധോണി പറഞ്ഞു.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

അതിമോഹത്തെയാണ് ഒരു മനുഷ്യന് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ളത്. അതിമോഹത്തിന് പരിധിയില്ല. എന്നാല്‍ നമുക്ക് നേടാനുള്ളത് എന്താണോ അത് നിശ്ചയിച്ച് അതിമോഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഞാനൊരു നല്ല ക്രിക്കറ്ററാണ്. പക്ഷേ എനിക്കൊരിലും ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ ആകാന്‍ കഴിയില്ല. വരുന്ന ഒക്ടോബറില്‍ തന്നെ വീണ്ടും കളിക്കളത്തില്‍ കാണാനാകുമെന്നും ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിയാല്‍ വിജയം നേടാന്‍ സാധിക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു.

Tags: mahendra singh dhonikerala news papersports newssachin tendulkarsachin as godgood role model
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies