Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചെറിയ രാജ്യങ്ങൾക്ക് വൻ തുകകൾ വായ്പ നൽകി കടക്കെണിയിലേക്ക് തള്ളി വിടുന്നു;ദുർബലരെ പ്രലോഭനങ്ങളിലൂടെ ആജ്ഞാനുവർത്തികളാക്കുന്ന അധിനിവേശത്തിന്റെ പരമ്പരാഗത തന്ത്രം പയറ്റി ചൈന

by Brave India Desk
Oct 11, 2020, 12:47 pm IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: ചെറിയ രാജ്യങ്ങൾക്ക് വൻതുകകൾ വായ്പയായി നൽകി അവയെ ചൈന കടക്കെണിയിലേക്ക് തള്ളി വിടുന്നതായി ആക്ഷേപം. ശ്രീലങ്ക, സാംബിയ, ലാവോസ്, മാലിദ്വീപ്, റിപ്പബ്ലിക് ഓഫ് കോംഗോ, ടോംഗ, പാകിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ കുതന്ത്രത്തിൽ പെട്ട് കടക്കെണിയിലായിരിക്കുന്നത്. മൾട്ടി-പബ്ലിസൈസ്ഡ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയാണ് ഈ രാജ്യങ്ങളെ ഗുരുതരമായ കടക്കെണിയിലേക്ക് ചൈന തള്ളിവിടുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമ്പത്തിക പുരോഗതിക്കും എന്ന പേരിലാണ് ചൈന ഈ രാജ്യങ്ങൾക്ക് വായ്പകൾ നൽകുന്നത്. തുറമുഖങ്ങൾ, റോഡുകൾ, റെയിൽ‌വേ, വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയുടെ വികസനമാണ് ചൈന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ‌പിംഗ് ആണ് ഇത്തരം വാഗ്ദാനങ്ങൾ രാജ്യങ്ങൾക്ക് നൽകുന്നത്. ഷീ ജിൻപിംഗ് ഭരണം ഏറ്റെടുത്തതിന് ശേഷം മറ്റു രാജ്യങ്ങൾ ചൈനയ്ക്ക നൽകാനുള്ള കടം നൂറു ബില്യൺ ഡോളറായെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may like

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

2017 അവസാനത്തോടെ, സാംബിയയ്ക്ക് ഏകദേശം 6.4 ബില്യൺ ഡോളർ കടം ചൈനയോട് വന്നിട്ടുണ്ട്. ശ്രീലങ്ക തങ്ങളുടെ പ്രശസ്‌തമായ ഹംബൻ തോട്ട തുറമുഖം  99 വർഷത്തേക്ക് ചൈനക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇതിനു ശേഷം കടക്കെണിയിലായ നിരവധി രാജ്യങ്ങൾ പിന്നെയും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.

1.4 ബില്യൺ ഡോളറാണ് മാലിദ്വീപ് ചൈനയ്ക്ക് കടപ്പെട്ടിരിക്കുന്നത്. 5.7 ബില്യൺ ഡോളറിന്റെ ജിഡിപിയുള്ള മാലിദ്വീപിൻറെ കടം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ.

സിഎച്ച്ആർ മൈക്കൽസൺ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം സാംബിയയ്ക്ക് മൊത്തം കടം 14.7 ബില്യൺ ഡോളറാണ് .അതിൽ ചൈനീസ് വായ്പ 44 ശതമാനമാണ്. മറുവശത്ത്, പാകിസ്ഥാന്റെ അവസ്ഥ ഇതിലും മോശമാണ്. ബി‌ആർ‌ഐക്ക് പുറമേ, ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ പദ്ധതി പ്രകാരവും പാകിസ്ഥാൻ ചൈനയിൽ നിന്ന് കടമെടുത്തിട്ടുണ്ട്.

“ചൈന വൻതോതിൽ ദരിദ്രരാജ്യങ്ങൾക്ക് വായ്പ നൽകുന്നു, ഇത് ബി‌ആർ‌ഐയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്നുവെന്ന് ഇ വൈയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡി കെ ശ്രീവാസ്തവ വ്യക്തമാക്കുന്നു.

ചൈന നടത്തുന്ന എല്ലാ പദ്ധതികളും ചൈനയെ കേന്ദ്രീകരിച്ചാണ്. ഈ കമ്പനികളെല്ലാം പൊതുവെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വിശകലനത്തിൽ നിന്ന് വ്യക്തമാകുന്നതായി സ്വദേശി ജാഗ്രൻ മഞ്ചിന്റെ ദേശീയ കോ-കൺവീനർ അശ്വനി മഹാജൻ പറയുന്നു.

Tags: china
Share1TweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies