Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശത്രുവിനെ തവിടുപൊടിയാക്കാൻ ഭീഷ്മ- റഫാൽ പ്ലാനുമായി ഇന്ത്യ; ഞെട്ടി വിറച്ച് ചൈനയും പാകിസ്ഥാനും

by Brave India Desk
Oct 14, 2020, 12:08 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: അതിർത്തിയിൽ പ്രകോപനത്തിന് മുതിരുന്ന ശത്രുവിനെ തുരത്താൻ ശക്തമായ പ്രതിരോധ- പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. കരസേനയും വ്യോമസേനയും സംയുക്തമായി ആസൂത്രണം ചെയ്തിരിക്കുന്ന ബി ആർ പ്ലാനാണ് ചൈനയെയും പാകിസ്ഥാനെയും ഒരു പോലെ ഭയപ്പെടുത്തുന്നത്. ഭീഷ്മ- റഫാൽ എന്നതിന്റെ ചുരുക്കപ്പേരാണ് ബി ആർ. റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായുള്ള പാക് സൈനിക മേധാവി ജനറൽ ബജ്വയുടെ പ്രസ്താവന അവരുടെ ആശങ്ക എത്രത്തോളമുണ്ട് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

നിലവിൽ കിഴക്കൻ ലഡാക്കിൽ സമുദ്രനിരപ്പിൽ നിന്നും പതിനേഴായിരം അടി വരെ ഉയരത്തിൽ ഇന്ത്യൻ സൈന്യം ഉഗ്രപ്രഹര ശേഷിയുള്ള ഭീഷ്മ ടാങ്കുകൾ വിന്യസിച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ചൈന മുതിരുകയാണെങ്കിൽ അതിശക്തമായ പ്രഹരമായിരിക്കും ഭീഷ്മ ടാങ്കുകൾ വർഷിക്കുക. തങ്ങളുടെ പക്കലുള്ള ടി-63, ടി-99 ടാങ്കുകൾ ചൈനക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും അതിശൈത്യത്തിലും സുഗമമായി പ്രവർത്തിക്കുന്ന റഷ്യൻ നിർമ്മിത ടി-90, ടി-72 ടാങ്കുകൾ ഉപയോഗിച്ച് ഉയരങ്ങളിൽ നിന്ന് ഇന്ത്യ വർഷിക്കുന്ന അഗ്നിഗോളങ്ങൾ ചൈനക്ക് പ്രതിരോധിക്കാവുന്നതിലും അപ്പുറമായിരിക്കും.

Stories you may like

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

അതിർത്തിയിലെ സേനാ വിന്യാസം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ഏഴാം ഘട്ട ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. ചില പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് ചൈനക്കും പാകിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതി മറികടക്കാൻ ചൈന മുതിരുകയാണെങ്കിൽ സമയം പാഴാക്കതെ തിരിച്ചടിക്കാൻ അതിർത്തിയിൽ റഫാൽ പോർവിമാനങ്ങൾ ശക്തമായ നിരീക്ഷണം തുടരുകയാണ്. ഇന്ത്യയുടെ ഭീഷ്മ- റഫാൽ വിന്യാസത്തെ ഏതെങ്കിലും തരത്തിൽ വെല്ലുവിളിക്കാൻ നിലവിലെ സാഹചര്യത്തിൽ ചൈന മുതിരുകയാണെങ്കിൽ അത് അവരുടെ കുഴി അവർ തന്നെ കുഴിക്കുന്നതിന് തുല്യമായിരിക്കുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: pakistanEastern LadakhBR Planchina
Share9TweetSendShare

Latest stories from this section

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

Discussion about this post

Latest News

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology