Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമുമായും സംസ്ഥാന സർക്കാരിലെ ഉന്നതരുമായും ബന്ധമുണ്ട്‘; മുഖ്യമന്ത്രിയുടെ രാജി എന്ന ബിജെപിയുടെ ആവശ്യം ന്യായമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

by Brave India Desk
Oct 15, 2020, 04:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ഡി-കമ്പനിയുമായും ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ വസ്തുതയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതികൾക്കെതിരായ യു എ പി എ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിലെ പ്രതികൾക്ക് സംസ്ഥാന സർക്കാരിലെ ഉന്നതരിൽ നിന്ന് സ്വാഭാവികമായും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Stories you may like

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

ഇത്തരം ഗുരുതരമായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന കേരള ബിജെപിയുടെ ആവശ്യം ന്യായമാണെന്നും വി മുരളീധരൻ വ്യക്തമാക്കി.

Tags: Pinarayi Vijayanv muraleedharanNIAGOLD SMUGGLING CASEdawood ibrahimuapad- company
Share7
Tweet
Send
Share

Latest stories from this section

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

Latest News

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies