സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി ; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം നീട്ടിയതായി ഉത്തരവിറക്കിയത്. ...