Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘സ്വർണ്ണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ഭീകരവാദം‘; ജയ്പുർ, ഡൽഹി സ്വർണ്ണക്കടത്തുകളുടെയും അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ

by Brave India Desk
Oct 19, 2020, 02:29 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: സ്വർണ്ണക്കടത്തിന് പിന്നിൽ സാമ്പത്തിക ഭീകരവാദം തന്നെയെന്ന നിഗമനത്തിൽ ഉറച്ച് എൻ ഐ എ. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ രാജസ്ഥാനിലെയും ഡൽഹിയിലെയും സ്വർണ്ണക്കടത്ത് കേസുകളുടെ അന്വേഷണവും എൻ ഐ എ ഏറ്റെടുത്തു.

ജയ്പുരിൽ ജൂലൈ മൂന്നിന് 18.5 കിലോ സ്വർണ്ണം പിടികൂടിയിരുന്നു. ഓഗസ്റ്റ് 28ന് 83 കിലോ സ്വർണ്ണം ഡൽഹിയിൽ നിന്നും ഡി ആർ ഐ പിടികൂടിയിരുന്നു. കേസുകളുടെ പൊതുവായ അന്വേഷണം അന്താരാഷ്ട്ര ഭീകരവാദ സംഘടനകളിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സംഭവങ്ങൾക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധം എൻ ഐ എ അന്വേഷിക്കുന്നുണ്ട്.

കേരള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെ ടി റമീസ്, ഷറഫുദ്ദീൻ എന്നിവർക്ക് അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളതായി എൻ ഐ എ കോടതിയിൽ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ യു എ പി എ ചുമത്തിയാണ് എൻ ഐ എ അന്വേഷണം നടത്തുന്നത്. ഇത്തരം കേസിൽ രാജ്യത്ത് ആദ്യമായാണ് യു എ പി എ ചുമത്തുന്നത്.

നേരിട്ടുള്ള ഭീകരാക്രമണങ്ങൾ നിരന്തരമായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന സ്വർണ്ണക്കടത്തിലേക്ക് അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി വിദേശത്ത് വൻ ഗൂഢാലോചനകൾ നടക്കുന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം. ഇവയ്ക്ക് പിന്നിലെ ഗൂഢശക്തികളെ വെളിച്ചത്ത് കൊണു വരാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.

Tags: niaGOLD SMUGGLING CASETOPInternational Terrorism
Share122TweetSendShare

Discussion about this post


Related Posts

നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

‘വസ്‌ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല’; ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം; യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ കേസ്

കൊപ്ര കര്‍ഷകര്‍ക്ക് സന്തോഷവാർത്ത; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

Next Post

യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി : സരിത്ത് സഹായിച്ചെന്ന് സ്വപ്ന സുരേഷ്

Latest News

നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

‘വസ്‌ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല’; ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം; യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ കേസ്

കൊപ്ര കര്‍ഷകര്‍ക്ക് സന്തോഷവാർത്ത; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

‘ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത്​ കോണ്‍ഗ്രസ്​’; ഖാലിസ്ഥാന്‍ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുന്ന കോണ്‍​ഗ്രസ്​ അതെല്ലാം ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍

‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News