Thursday, January 21, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

“നിരന്തരമുള്ള കേസുകളാൽ നിരാശ മൂലം അർണാബ് ആത്മഹത്യ ചെയ്യും” : മഹാരാഷ്ട്ര മന്ത്രിയുടെ സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി

by Brave India Desk
Oct 21, 2020, 10:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുംബൈ: നിരന്തരമുള്ള കേസുകൾ മൂലം നിരാശനായി അർണാബ് ഗോസ്വാമി ആത്മഹത്യ ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി. സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തതോടെ വിവാദം കൊഴുക്കുന്നു. അർണബിനെതിരെ നിരന്തരം വരുന്ന കേസുകൾ അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ അർണബ് ആത്മഹത്യ ചെയ്യുമെന്നുമുള്ള ‘ആശങ്ക’ പങ്കുവെച്ച് എൻസിപി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്.

റിപ്പബ്ലിക്ക് ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ റിപ്പബ്ലിക്ക് ചാനലിനെതിരെയും ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെയും കേസുകൾ കെട്ടിചമക്കുന്നതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിൽ ശരത് പവാറിന്റെ അടുത്ത അനുയായിയായ നവാബ് മാലിക്കിനും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ടിആർപി കേസിന്റെ എഫ്ഐആറിൽ റിപ്പബ്ലിക്ക് ചാനലിന്റെ പേരില്ലെയെന്ന് റിപ്പോർട്ടർ നവാബ് മാലിക്കിനോട് ചോദിച്ചപ്പോൾ, കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാത്തിനുമവസാനം റിപ്പബ്ലിക്ക് ചാനലിന്റെ പേര് തീർച്ചയായും എഫ്ഐആറിൽ ഉണ്ടാകുമെന്നുമുള്ള മറുപടിയാണ് നവാബ് മാലിക് നൽകിയത്.

ദിവസങ്ങൾക്കു മുമ്പ് നടത്തിയ മറ്റൊരു സ്റ്റിങ് ഓപ്പറേഷനിൽ മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റിപ്പബ്ലിക്ക് ചാനലും അർണബും പുറത്തുകൊണ്ടുവരുന്ന വിവരങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്ന് കോൺഗ്രസ്‌ നേതാക്കൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, റിപ്പബ്ലിക് ചാനലിനെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ എൻ.സി.പി തലവൻ ശരത് പവാർ ആണെന്നും നേതാക്കൾ കൂട്ടിച്ചേർക്കുന്നു.

#TargetArnabPlot revealed in sting operation on a sitting Maharashtra minister; Watch the shocking conspiracy unravel #LIVE here – https://t.co/rGQJsiKgt2 pic.twitter.com/wWG6Tuh0eq

— Republic (@republic) October 21, 2020

Tags: arnab goswamiNawab Malik
Share361TweetSendShare

Discussion about this post


Related Posts

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കഞ്ചാവ് കടത്താൻ ശ്രമം; ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് അന്‍സാര്‍ അറസ്റ്റിൽ

Next Post

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലേക്ക് കുമ്മനം രാജശേഖരനും : നിയമനം കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി

Latest News

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്‌കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍; ആന്ധ്രാപ്രദേശില്‍ ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News