Nawab Malik

നവാബ് മാലിക് മഹാസഖ്യത്തിൽ വേണ്ട ; അജിത് പവാറിന് കത്തുമായി ദേവേന്ദ്ര ഫട്നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ആരംഭം. നവാബ് മാലിക് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അജിത് പവാറിന് ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവാബ് മാലികിന്റെ ജാമ്യം നിഷേധിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക്കിന് കനത്ത തിരിച്ചടി. നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിനെതിരെ ഇ.ഡിയുടെ കുറ്റപത്രം ഈ ആഴ്ച

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ദാവൂദ് ഇബ്രാഹീമുമായി ...

കള്ളപ്പണം വെളുപ്പിക്കൽ; ജയിലിൽ കിടക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ 4വരെ നീട്ടി

മുംബൈ : മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ നാല് വരെ നീട്ടി. പ്രത്യേക പിഎംഎല്‍എ കോടതിയാണ് മന്ത്രിയുടെ കസ്റ്റഡി കാലാവധി നീട്ടി ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മന്ത്രി നവാബ് മാലികിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് അറസ്റ്റിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. 1993-ലെ സ്‌ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ...

‘പന്നിയുമായി മൽപ്പിടുത്തത്തിനില്ല, ദേഹത്ത് ചെളി പറ്റും‘; നവാബ് മാലിക്കിന് ചുട്ട മറുപടിയുമായി ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസും തമ്മിലുള്ള വാക്പോര് തുടരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ റിയാസ് ഭട്ടിയുമായി ഫഡ്നവിസിന് ബന്ധമുണ്ടെന്ന് ...

‘നവാബ് മാലിക് മുംബൈ സ്ഫോടന കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തി‘; ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ അടുത്ത ...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

മുംബൈ: എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയതിന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീറിന്റെ പിതാവ്. സമീർ വാംഖഡെ മുസ്ലീമാണെന്നും ജോലി ...

ലഹരിമരുന്ന് സംഘവുമായി 20,000 കോടിയുടെ ഇടപാട്; മഹാരാഷ്ട്ര‍ മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ എന്‍സിബി കസ്റ്റഡിയില്‍

മുംബൈ: ലഹരി മരുന്ന് ഇടപാട് കേസില്‍ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവ് സമീര്‍ ഖാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ...

200 കിലോ കഞ്ചാവ് കടത്തിയ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ മരുമകൻ പിടിയിൽ; സമീർ ഖാനെ കുടുക്കിയത് എൻസിബിയുടെ കൃത്യമായ നീക്കങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ഇരുന്നൂറ് കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് ...

“നിരന്തരമുള്ള കേസുകളാൽ നിരാശ മൂലം അർണാബ് ആത്മഹത്യ ചെയ്യും” : മഹാരാഷ്ട്ര മന്ത്രിയുടെ സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി

മുംബൈ: നിരന്തരമുള്ള കേസുകൾ മൂലം നിരാശനായി അർണാബ് ഗോസ്വാമി ആത്മഹത്യ ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി. സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തതോടെ വിവാദം കൊഴുക്കുന്നു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist