Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കുറ്റവാളികളെ കയറ്റാൻ ഹെലികോപ്റ്ററിൽ സ്ഥലമില്ല : അഫ്ഗാനിൽ തടവുകാരനെ ആസ്ട്രേലിയൻ സൈന്യം വധിച്ച കഥ പുറത്തു വിട്ട് യു.എസ്

by Brave India Desk
Oct 24, 2020, 02:09 pm IST
in International
File Image

File Image

Share on Facebook
Tweet
WhatsApp
Telegram

ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ നിരായുധനായ അഫ്ഗാൻ തടവുകാരനെ വെടിവെച്ചു കൊലപ്പെടുത്തി ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ്. യു.എസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് ജോഷാണ് ഇക്കാര്യം ആസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനോട് വെളിപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിലെ സൈനിക അധിനിവേശ കാലഘട്ടത്തിലാണ് സംഭവം നടന്നത്.സൈനിക നീക്കത്തിലൂടെ 7 കുറ്റവാളികളെയാണ്‌ ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് പിടികൂടിയത്. ഹെലികോപ്റ്ററിൽ 7 പേർക്കുമുള്ള സ്ഥലമില്ലാതിരുന്നതിനാൽ ഒരു അഫ്ഗാൻ തടവുകാരനെ ആസ്ട്രേലിയൻ കമാന്റോ വെടിവെച്ചു കൊലപ്പെടുത്തുകയും ശേഷം, ഇനി 6 കുറ്റവാളികളെ അവശേഷിക്കുന്നുള്ളുവെന്ന് ആസ്ട്രേലിയൻ ഔട്ട്ലെറ്റിൽ അറിയിക്കുകയായിരുന്നുവെന്നും യുഎസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് പറയുന്നു.

Stories you may like

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ജീവിതത്തിലാദ്യമായാണ് തനിക്കു ധാർമികമായി ന്യായീകരിക്കാൻ കഴിയാത്തൊരു സംഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുമ്പും ആസ്ട്രേലിയൻ കമാന്റോകൾ അഫാനിസ്ഥാൻ കുറ്റവാളികൾക്കെതിരെ നിയവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്‌.

Tags: usaafganAustralian Special Force
Share1
Tweet
Send
Share

Latest stories from this section

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

Latest News

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies