Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ പാതയിൽ‘; കൊവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുമെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി

by Brave India Desk
Oct 29, 2020, 04:03 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തികരംഗം തിരിച്ചുവരവിന്‍റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിഷ്കരണ നടപടികള്‍ തുടരും. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തില്‍‌നിന്ന് രാജ്യത്തിന്‍റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നില കൈവരിക്കുകയാണ്. ഉല്‍പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ ശക്തിയാക്കി മാറ്റും. ലോകം ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാന്‍ തയാറെടുക്കുകയും ചെയ്തു. ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ സമയോചിതമായി നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. രോഗം അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കി. കാര്‍ഷികമേഖലയിലെ ഉയര്‍ന്ന ഉല്‍പാദനം, വിദേശനിക്ഷേപം, വാഹനവിപണി, നിര്‍മാണരംഗം, ഇപിഎഫ്ഒ വരിക്കാരുടെ എണ്ണത്തിലെ വര്‍ധന എന്നിവ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിന്‍റെയും തൊഴില്‍രംഗത്തെ ഉണര്‍വിന്‍റെയും ലക്ഷണങ്ങളാണ്.

ജിഎസ്ടി നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്കകളോട് മുഖം തിരിച്ചിട്ടില്ല. മറ്റുള്ളവരുടെ നഷ്ടത്തില്‍നിന്ന് ലാഭമുണ്ടാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ചൈനയെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനു വേണ്ട നടപടികള്‍ കൃത്യമായ സമയത്ത് സ്വീകരിക്കുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ പരിഷ്ക്കാരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങള്‍ക്ക് ഇറങ്ങാതെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Tags: PRIME MINISTER NARENDRA MODIMAIN
Share90TweetSendShare

Discussion about this post


Related News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

Next Post

നികിത തോമർ കൊലക്കേസ്; പ്രതി തൗസീഫ് പേരും മതവും മറച്ചുവെച്ച് പെൺകുട്ടിയുമായി കൂട്ടുകൂടാൻ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News