Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലൈംഗികാതിക്രമ പരാതി; സിപിഐ സംസ്ഥാന സമിതി അംഗത്തിനെതിരെ നടപടി

by Brave India Desk
Oct 31, 2020, 02:54 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. വനിതാ പ്രവർത്തകയുടെ പരാതിയിൽ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് നടപടി. കൃഷ്ണൻകുട്ടിയെ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് തരം താഴ്ത്തിയത്.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നല്‍കിയിരുന്നു.

Stories you may like

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടൽ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കൃഷ്ണൻകുട്ടിയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു.

Tags: cpirape attemptC K Krishnankutty
Share7
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സി.പി.ഐ ഇല്ലായിരുന്നെങ്കിൽ സി.പി.എം അടിയറവ് പറഞ്ഞേനെ; ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിവരും!’ കടുപ്പിച്ച് ബിനോയ് വിശ്വം!

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

Latest News

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

നാല് തുള്ളിയിൽ തുടങ്ങിയ ₹17,000 കോടി സാമ്രാജ്യം! ആരും പറയാത്ത ഉജാല മാജിക്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies