മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.
ദുബായിയില്‍ നിന്നെത്തിയ അസ്കര്‍ എന്ന യാത്രക്കാരനാണ് പിടിയിലായത്. ഫ്ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ ദുബായിയിലെത്തിയത്. ഒരു കിലോ 144 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
Discussion about this post