Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബിനീഷിന്റെയും, കോടിയേരിയുടേയും മുന്‍കാല ദുഷ്‌കൃത്യങ്ങള്‍ക്ക് കാലം നല്‍കുന്ന തിരിച്ചടി: പ്രൊഫ.ടി.ജെ ജോസഫിനെ മതമൗലികവാദികള്‍ക്ക് വിട്ടു കൊടുത്തതുള്‍പ്പടെ കണക്കുകള്‍ നിരത്തി വിമര്‍ശകര്‍

by Brave India Desk
Nov 2, 2020, 11:01 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ലഹരി കടത്തു കേസിലും, കള്ളപ്പണം വെളുപ്പിച്ച കേസിലും അറസ്റ്റിലായ ബിനീഷ് കോടിയേരിയുടേ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോടിയേരി ബാലകൃഷ്ണനും സിപിഎമ്മുമാണെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളം ചര്‍ച്ചകളുമാണ് നവമാദ്ധ്യമങ്ങളില്‍ നടക്കുന്നത്.
അന്വേഷണ ഏജന്‍സി നിരന്തരം ചോദ്യം ചെയ്യുന്നുവെന്നും, ചെയ്യാത്ത കുറ്റം ഏല്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ബിനീഷ് കോടിയേരി വിലപിയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥി കാലം മുതല്‍ അയാള്‍ കാണിച്ചുകൂട്ടിയ എല്ലാ ഗുണ്ടാ തെമ്മാടിത്തരങ്ങളില്‍ നിന്നും ബിനീഷിനെ രക്ഷിച്ച അച്ഛനും പാര്‍ട്ടിയുമാണ് ആ വിലാപത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. അച്ഛന്റേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേയും തണലിന്റെ അഹങ്കാരത്തിലാണ് കടലിന്റെ ആഴം കണ്ടവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുത് എന്ന് ബിനീഷ് കോടിയേരി പൊതു സമൂഹത്തോട് വിളിച്ച് പറയാന്‍ കാരണമായത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ അഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് തൊടുപുഴയില്‍ പ്രൊഫ. ടി ജെ ജോസഫ് സാറിന്റെ കൈ മുസ്ലീം ഭീകരവാദികള്‍ വെട്ടി മാറ്റിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് പോലീസ് കേസ് എടുക്കുകയും മതമൗലികവാദികളുടെ ഭീഷണി ഉയരുകയും ചെയ്തപ്പോള്‍ ജോസഫ് സാര്‍ ഒളിവില്‍ പോയി. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ജോസഫ് സാറിനെ സംരക്ഷിക്കേണ്ടവരായിട്ടും കോടിയേരി ബാലകൃഷ്ണന്‍ പോലീസിനെക്കൊണ്ട് ആ കുടുംബത്തെ വേദനിപ്പിച്ചതിനു കണക്കില്ല.

ജോസഫ് സാറിന്റെ വിദ്യാര്‍ത്ഥിയായ മകന്‍ മിഥുനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ ഭീകരമായി മര്‍ദ്ദിച്ച്, വിവരം ബന്ധുക്കളെ അറിയിച്ചും അവരെ തേജോവധം ചെയ്തുമാണ് കോടിയേരിയുടെ പോലീസ് ജോസഫ് സാറിനെ തിരികെ എത്തിച്ചത്. അതിനു ശേഷം മതഭീകരവാദികള്‍ സാറിനെ പരസ്യമായി അവയവങ്ങള്‍ അറുത്ത് മാറ്റി. അത് നടപ്പിലാക്കാന്‍ അവര്‍ക്ക് മുന്നില്‍ ജോസഫ് സാറിനെ ഇട്ടുകൊടുത്തത് കോടിയേരി ബാലകൃഷ്ണനാണ്. കേസ് കോടതിയിലെത്തിയപ്പോള്‍ മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര മന്ത്രിയായിരുന്ന ബാലകൃഷ്ണന്‍ എടുത്തത്. താലിബാന്‍ മാതൃകയിലുള്ള ഒരു കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാന മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിന് ഇത്തരം കോടതിയെപ്പറ്റി വിവരമില്ലയെന്നാണ് അയാള്‍ പരസ്യപ്രസ്താവന നടത്തിയത്.

ശബരിമല പ്രക്ഷോഭകാലത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തരെ കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ പ്രകൃതി ഇത്തരം ഒരു വിധി കല്‍പ്പിക്കുമെന്ന് അധികാര ഹുങ്കില്‍ കോടിയേരിയും പാര്‍ട്ടിയും കരുതിയില്ല എന്നും സി.പി.എം ന്റെ ഈ ഗതികേടും നാശവും മറ്റ് കക്ഷികള്‍ക്കും പാഠമാകേണ്ടതാണെന്നും സാമൂഹ്യമാദ്ധ്യമങ്ങളില്‍ കുറിപ്പുകള്‍ നിറയുന്നു. നല്ല സി.പി.എമ്മും, ബി.ജെ.പിയും കോണ്‍ഗ്രസും ഉണ്ടാകുമ്പോഴാണ് രാഷ്ടീയ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന് തണലാകുന്നതെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സി പി എമ്മിന്റെ ദയനീയമായ ഈ അവസ്ഥ പാഠമാകേണ്ടതാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Tags:
Share14
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies