മുംബൈ: റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത്. പൊലീസ് കയ്യേറ്റം ചെയ്തെന്ന് അർണബ് പരാതി നൽകി. വീട്ടിലെത്തി ബലമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
Discussion about this post