നെടുങ്കണ്ടം: പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റും ബിജെപിയില്‍ ചേര്‍ന്നു. സെക്രട്ടറി ദിലീപ് ജോസ്, വൈസ് പ്രസിഡന്റ് മോഹനന് മക്കെള്ളി എന്നിവരടങ്ങുന്ന സംഘമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് വാര്‍ഡ് കണ്‍വന്‍ഷനില്‍ സീറ്റിനെച്ചൊല്ലി കയ്യാങ്കളി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന കൂടുതൽ നേതാക്കള്‍ ബിജെപിയിൽ ചേരുമെന്നാണ് സൂചന. 2010– 2015 കാലയളവില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗമായിരുന്നു മോഹനന് മക്കെള്ളി. ഇദ്ദേഹത്തിന്റെ ഭാര്യ നിലവില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗമാണ്.
Discussion about this post