റഷ്യ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിന് 95 ശതമാനം ഫലപ്രദമെന്ന് ആര്.ഡി.ഐ.എഫ്.(റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്) തലവന്‍.
റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക്5 വാക്സിന് ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് 19 വാക്സിനാണ്.
Discussion about this post