Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

മുംബൈ ഭീകരാക്രമണം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരത: വാര്‍ഷികത്തില്‍ ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധവുമായി ഇന്ത്യക്കാരും ജപ്പാന്‍കാരും

by Brave India Desk
Nov 26, 2020, 09:36 pm IST
in International
Share on FacebookTweetWhatsAppTelegram

ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി ഇന്ത്യന്‍ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരും. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പാകിസ്ഥാന്‍ ശിക്ഷിക്കണമെന്നും തീവ്രവാദത്തെ പാകിസ്ഥാന്‍ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലൂടെ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് തങ്ങളെന്ന് പാകിസ്ഥാന്‍ തന്നെ സ്ഥിരീകരിക്കുകയാണെന്നും ഭീകരതയുടെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ തങ്ങളാണെന്ന് അംഗീകരിക്കുകയുമാണെന്നും അവര്‍ പ്രസ്താവിച്ചു.

മുംബൈ ആക്രമണം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരതയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ് പൗരനായ ഹിസാഷി സുഡയെയും പ്രതിഷേധക്കാര്‍ അനുസ്മരിച്ചു.

Tags: japanMAINindiamumbai terrorrist attackpak embassy
Share97TweetSendShare

Discussion about this post


Related Posts

ഡൽഹി അതിക്രമങ്ങളോട് ഐക്യദാർഢ്യം;മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അമേരിക്കയിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം

റിപ്പബ്ലിക് ദിനത്തില്‍ യുഎഇയിലും ഇന്ത്യന്‍ പതാക ഉയര്‍ന്നു: അഭിമാന നിമിഷമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അമാന്‍ പുരി

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യമായ ഇന്ത്യ റിപ്പബ്ലിക് ദിനവും ഭരണഘടനയുടെ നിര്‍മ്മാണവും ആഘോഷിക്കുകയാണ്’; ആത്മാര്‍ത്ഥമായ ആശംസകള്‍ ഇന്ത്യന്‍ ജനതയ്ക്ക് നേരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

Next Post

ചൈനയ്ക്ക് അടുത്ത പ്രഹരം: ഇന്ത്യൻ സൈനിക യൂണിഫോമുകൾക്കായി തദ്ദേശ തുണിത്തരങ്ങൾ നിർമ്മിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ

Latest News

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാക്സിൻ വിമുഖതയ്ക്ക് കേന്ദ്ര വിമർശനം; പ്രതിദിന വാക്സിൻ ടാർഗറ്റ് അവസാനിപ്പിച്ച് തടിതപ്പാൻ കേരളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News