ബംഗളൂരു: ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ കരുത്തരായ ഇറാന് ഇന്ത്യയ്ക്കതിരെഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയം. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇറാന് രണ്ടാം പകുതിയില്‍ നാല് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ കൂടി നേടി
29ാം മിനിറ്റില്‍ സാര്ദര് അസ്മൗനാണ് ഹെഡ്ഡറിലൂടെ ആദ്യഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ാേളെന്നുറച് നിരവധി നിമിഷങ്ങള്‍ ഭാഗ്യം കൊണ്ട് ഇന്ത്യ മറികടന്നു. ഗോള്‍ പോസ്റ്റിനുള്ളില്‍ ഇന്ത്യന്‍ ഗോളി സന്ധു പലപ്പോഴും രക്ഷകനായി.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ഇന്ത്യയുടെ ദൗര്‍ബല്യം മുതലെടുത്ത് ഇറാന് രണ്ട് ഗോള്‍ കൂടി വലയിലെത്തിച്ചു.
Discussion about this post