Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ട്രംപ് സർക്കാർ : ഇന്ത്യ-യു.എസ് ബന്ധം സർവ്വകാല ദൃഡം

by Brave India Desk
Dec 22, 2020, 10:11 am IST
in India
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ആദരിച്ച് ട്രംപ് സർക്കാർ. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചത് നരേന്ദ്രമോദിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദേഹത്തിന് ഈ പുരസ്‌കാരം ട്രംപ് സർക്കാർ നൽകിയിട്ടുള്ളത്.

തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ’ബ്രിയനിൽ നിന്നും പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത്ത് സിംഗ് പുരസ്‌കാരം സ്വീകരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കി നിർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്‌കാരം നൽകിയതിനു ശേഷം റോബർട്ട് ഒ’ബ്രിയൻ ട്വീറ്റ് ചെയ്തു. മറ്റ് രാഷ്ട്ര തലവന്മാർക്ക് അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ് ലീജിയൺ ഓഫ് മെറിറ്റ്.

Stories you may like

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും മുൻ ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും അമേരിക്ക ഈ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ അംബാസഡർമാരാണ് പുരസ്‌കാരം സ്വീകരിക്കാനെത്തിയത്.

Tags: Donald Trumppm modiLegion of Merit
Share35TweetSendShare

Latest stories from this section

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

Discussion about this post

Latest News

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പാട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology