Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒളിവിൽ പോയ ഖാലിസ്ഥാനി ഭീകരനെ പിടികൂടി എൻഐഎ : അറസ്റ്റ് ചെയ്തത് സൈപ്രസിൽ നിന്നും ഡൽഹിയിൽ എത്തിയപ്പോൾ

by Brave India Desk
Dec 23, 2020, 09:46 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഒളിവിൽ പോയ ഖാലിസ്ഥാനി ഭീകരനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കൊടും കുറ്റവാളിയായ ഗുർജീത് സിംഗ് നിജ്ജാറിനെയാണ്‌ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. സൈപ്രസിൽ നിന്നും ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് കൊണ്ടുപോകും. ഗുർജീത് സിംഗ് നിജ്ജാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം ഖാലിസ്ഥാനു വേണ്ടി ഭീകര സംഘടന രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ്. സംഭവത്തിൽ അറസ്റ്റ് ചെയ്യാൻ എൻഐഎ നീക്കം നടത്തുന്നതിനിടെയാണ് ഇയാൾ സൈപ്രസിലേക്ക് കടന്നത്. അമൃത്സറിലെ അഞ്ചല സ്വദേശിയായ ഗുർജീത് സിംഗ് 2017 മുതൽ ഒളിവിലാണ്.

Stories you may like

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ഇയാൾക്ക് പുറമേ ഖാലിസ്ഥാനു വേണ്ടി ഭീകര സംഘടന രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മോയിൻ ഖാൻ, ഹർപാൽ സിംഗ് എന്നിവരും പ്രതികളാണ്. സംഭവത്തിൽ മാർച്ചിൽ മൂന്നു പേർക്കുമെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

Tags: NIAKhalistan
Share41TweetSendShare

Latest stories from this section

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

ഒരു തമാശയ്ക്ക് അയച്ച ‘കോൾഡ് ഇമെയിൽ’; മെറ്റയെ ഞെട്ടിച്ച് കുനാൽ ഷാ ഒടുവിൽ വാട്സാപ്പ് സിഇഒ കസേരയിലേക്ക്, ചർച്ചയായി ആ രഹസ്യം!

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

Discussion about this post

Latest News

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology