തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. യേശുദേവന് പിറന്നതിന്റെ ആഘോഷമായ ക്രിസ്മസ്, ഐശ്വര്യവും ഒരുമയും സമാധാനവും കൊണ്ട് ആഹ്ലാദപ്രദമാകട്ടെ ഈ ക്രിസ്മസെന്ന് ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ഭൂമിയില്‍ സമാധാനം എന്ന മഹത്തായ സന്ദേശത്തിലൂടെ നല്‍കുന്നത് അനുകമ്പയുടെയും സ്നേഹത്തിന്റെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post