governor aarif muhammad khan

ഏറ്റുമുട്ടൽ വേണ്ട; ഗവർണർ വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യഭാഗവും അവസാന ഭാഗവും മാത്രം വായിച്ചാൽ മതി. ഗവർണർ ...

അഞ്ച് തവണ വധശ്രമം ഉണ്ടായി; അ‌പ്പോഴില്ലാത്ത ഭയം ഇപ്പോഴുമില്ല; പ്രതിഷേധം മറികടന്ന് തൊടുപുഴയിലെത്തി ഗവർണർ

ഇടുക്കി: എസ്എഫ്ഐ പ്രതിഷേധങ്ങൾ മറികടന്ന് തൊടുപുഴയിലെത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'കാരുണ്യം' പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനു മുൻപ് അഞ്ച് തവണ ...

‘നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല’; കോഴിക്കോട്ടെ പക വീട്ടാൻ ഇടുക്കിയിൽ കറുത്ത ബാനറുമായി എസ്എഫ്ഐ; ഒന്നിനെയും ഭയമില്ലെന്ന് ഗവർണർ

ഇടുക്കി: കോഴിക്കോട്ടെ പക വീട്ടാൻ ഇടുക്കിയിൽ ഗവർണർക്കെതിരെ കറുത്ത ബാനറുമായി എസ്എഫ്ഐ. ​തൊടുപുഴയിൽ വെങ്ങാലൂർ ജംഗ്ഷനിൽ വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് ഗവർണർ ആരിഫ് മുഹമ്മദ് ...

ജനുവരി 9ന് രാജ്ഭവൻ മാർച്ച്; ഗവർണർ ഇടുക്കിയിൽ; ഹർത്താൽ ആഹ്വാനം ചെയ്ത് എൽഡിഎഫ്

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി 9ന് എത്താനിരിക്കെ ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് ഭേദഗതി ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി എംഎം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി എംഎം മണി എംഎൽഎ. എൽഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ അ‌സഭ്യ പദപ്രയോഗം. രാജ് ഭവൻ മാർച്ച് നടത്തുന്ന ദിവസം ...

വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോയെന്ന് പി രാജീവ്; ഗവർണർ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് എകെ ശശീന്ദ്രൻ; ന്യായീകരിച്ച് മന്ത്രിമാർ

കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ന്യായീകരണവുമവയി മന്ത്രിമാർ. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി രാജീവ്, എകെ ശശീന്ദ്രൻ എന്നിവരാണ് എസ്എഫ്ഐ ...

‘രാമായണത്തിന്റെ മാഹാത്മ്യം സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നത്’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാമായണത്തിന്റെ മാഹാത്മ്യം എന്നത് സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജടായു രാമക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി ...

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിൽ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ : വീഡിയോ ഹാജരാക്കാന്‍ നിര്‍ദ്ദേശം

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ...

‘രാജ്യത്ത് ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്റിനെ ലഭിക്കും’; മുര്‍മുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്യത്തിന് ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്റിനെ ലഭിക്കും, ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള ഭരണം ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫയലിൽ ഒപ്പുവെച്ചു : മണിച്ചന്‍ ജയിലിന് പുറത്തേക്ക്‌

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനമായി. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ...

‘ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് ആ കുട്ടി അപമാനിക്കപ്പട്ടത്’; സമസ്ത പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൊതുവേദിയില്‍ സമസ്ത നേതാവ് പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ...

‘സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനവികാരം മനസിലാക്കണം’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജനവികാരം മനസിലാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് വേണം പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത്. കൃത്യസമയത്ത് സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതുന്നതായും ...

ഗവര്‍ണര്‍ ന​യ​പ്ര​ഖ്യാ​പ​നം ഒപ്പിടാന്‍ വിസമ്മതിക്കുന്നത്​ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​നം ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച്‌​ ഭ​ര​ണ​ഘ​ട​നാ​പ്ര​തി​സ​ന്ധി ഉ​യ​ര്‍​ന്നു​വ​ന്ന സ​ന്ദ​ര്‍​ഭം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം. നയപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗവർണർ ...

‘സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാന്‍ നിര്‍ദേശിക്കുന്നില്ല, മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റ്’; നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാനിലെവിടെയും നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകി ...

‘മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നത്’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹി: ഹിജാബിന് അനുകൂലമായ വാദങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആ​ഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും ...

ലോകായുക്ത നിയമഭേദഗതി: സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ...

മന്ത്രി ആർ.ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർപദവി നൽകാനായി ,സർവീസിൽ നിന്ന് വിരമിച്ചവർക്കും പ്രൊഫസർ പദവി; 7 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ​ഗവർണർ മു​ഹമ്മദ് ആരിഫ് ഖാൻ

കോഴിക്കോട്: മന്ത്രി ആർ.ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർപദവി നൽകാനായി, സർവീസിൽ നിന്ന് വിരമിച്ച കോളേജ് അധ്യാപകർക്കുകൂടി പ്രൊഫസ്സർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തിനെതിരായ പരാതിയിൽ ഏഴ് ...

‘തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം ചെന്നിത്തലയും സതീശനും തമ്മലുള്ള തര്‍ക്കം, ഡിലിറ്റ് വിഷയത്തെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ല’; വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കമാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് ഗവർണർ ...

‘സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ല’ : മുന്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ എല്ലാ അധികാരവും ഉണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടലുകള്‍ ...

‘ഡി-ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡി-ലിറ്റ് വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിപ്പിച്ച കൊണ്ടാണ് വിഷയത്തില്‍ ഗവര്‍ണറുടെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist