ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി സിംഗപ്പൂരിലേക്ക് പോകാനൊരുങ്ങി രജനീകാന്ത്. ജനുവരി 14നാണ് അദ്ദേഹം യാത്രയാകുന്നത്. ഷൂട്ടിംഗിനിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും അഭ്യര്‍ഥന മാനിച്ച് രാഷ്ട്രീയത്തിലേക്കില്ലെന്നും താരം വ്യക്തമാക്കി.
Discussion about this post