Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ ബിജെപി ധാരണയിലെത്തി

by Brave India Desk
Sep 11, 2015, 09:02 am IST
in Kerala
Share on FacebookTweetWhatsAppTelegram

bjp 1തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ബിജെപി പരിഗണിക്കുമെന്നു സൂചന. സ്ഥാനാര്‍ഥികളെക്കുറിച്ചു പാര്‍ട്ടി ആലോചന തുടങ്ങി. പാര്‍ട്ടിക്കു സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പാനല്‍ തയാറാക്കല്‍ ആരംഭിച്ചു. 17നു സംസ്ഥാന നേതൃയോഗം തിരഞ്ഞെടുപ്പിന്റെ മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. കേന്ദ്രമന്ത്രി സദാനനന്ദ ഗൗഡ യോഗത്തില്‍ പങ്കെടുക്കും.

ജയസാധ്യതയുള്ള വാര്‍ഡുകള്‍, ശ്രമിച്ചാല്‍ ജയിക്കാവുന്നവ, സാധ്യത കുറഞ്ഞവ എന്നിങ്ങനെ മൂന്നായി തദ്ദേശവാര്‍ഡുകളെ ബിജെപി തരംതിരിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വം മുന്‍കയ്യെടുത്ത് എസ്എന്‍ഡിപിയുമായി നടത്തിയ ചര്‍ച്ചകള്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന നേതൃത്വം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഇതു കണക്കിലെടുക്കും. കെപിഎംഎസ് പ്രവര്‍ത്തകരുമായും ഇതുപോലെ ബന്ധമുണ്ടാക്കാന്‍ ശ്രമമുണ്ട്. കെപിഎംഎസ് നേതാക്കളും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. ഇതാദ്യമായി മുഴുവന്‍ വാര്‍ഡിലും മല്‍സരിക്കാനുള്ള തീരുമാനത്തിലാണു ബിജെപി. ഏതാനും സീറ്റുകള്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കും നീക്കിവയ്ക്കും. വിവിധ കക്ഷികള്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ തിരഞ്ഞെടുപ്പിനു മുന്‍പായി ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി രൂപീകരിച്ച സമിതി ആദ്യവട്ട ചര്‍ച്ചകള്‍ ആരംഭിച്ചു.

Tags: bjp-sndpsndp candidatesadananda gaudakerala news paperPANCHAYATH ELECTION
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies