Tuesday, November 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സുരേഷ് ഗോപി മത്സരിക്കുന്നെന്ന വാർത്ത: കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കും; വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് പിആര്‍ ടീം

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്‌ അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് മുഴുവനായും താരപ്രചാരകനായി പങ്കെടുക്കും

by Brave India Desk
Jan 9, 2021, 11:16 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തൃശൂര്‍: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര്‍ ടീം. ഇത് സംബന്ധിച്ച്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സുരേഷ് ഗോപി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്‌ അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമാകും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ലെന്നും പോസ്റ്റില്‍ കുറിച്ചു.

Stories you may like

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പോസ്റ്റിന്റെ പൂര്‍ണ രൂപം

‘സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കാണിച്ചുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. വരുന്ന സിനിമാ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ് അദ്ദേഹം. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്‌ അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് മുഴുവനായും താരപ്രചാരകനായി പങ്കെടുക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ല.

ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ദയവായി അവഗണിക്കുക’, സുരേഷ് ഗോപിയുടെ പി ആര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു. നിയമസഭ സ്ഥാനാര്‍ത്ഥിയായി നേമത്ത് കുമ്മനം രാജശേഖരനോ സുരേഷ്ഗോപിയോ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു.

read also: ‘ഔറംഗസേബ്​ മതതീവ്രവാദി , ഒരിക്കലും മതേതരൻ ആയിരുന്നില്ല ‘; ഔറംഗാബാദിന്‍റെ പേരുമാറ്റത്തിൽ ഉറച്ച് ഉദ്ദവ്​ താക്കറെ: സഖ്യത്തിൽ തമ്മിലടി തുടരുന്നു

കെ സുരേന്ദ്രന്‍, കുമ്മനം, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക. സിനിമാ താരങ്ങളായ സുരേഷ്ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രാഥമിക പട്ടികയിലുണ്ട്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചു. 40 മണ്ഡലങ്ങളില്‍ ഈ മാസം ഒരു പേരിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Tags: suresh gopi
Share40
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

Latest News

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies