Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പായലിനേയും പൂപ്പലിനേയും ഓടിക്കും ; ചാണകപെയിന്റ് പുറത്തിറക്കി ഇന്ത്യ ; മറ്റ് പെയിന്റുകളുടെ പകുതി വിലമാത്രം ; ആദ്യം ഉപയോഗിക്കുക സർക്കാരോഫീസുകളിൽ

by Brave India Desk
Jan 13, 2021, 04:38 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പായലിനെയും പൂപ്പലിനേയും ചെറുക്കുന്ന സ്വദേശി പെയിന്റ് പുറത്തിറക്കി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ. ഖാദി പ്രാകൃതിക് പെയിന്റ് എന്ന പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ചാണകം അടിസ്ഥാനമാക്കിയ പെയിന്റ് പുറത്തിറക്കിയത്. ഫംഗസിനേയും ബാക്ടീരിയയേയും ചെറുക്കാൻ ഈ പെയിന്റിന് സാധിക്കുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് സർട്ടിഫിക്കേഷൻ ലഭിച്ച പെയിന്റിന് അസഹ്യമായ മണമില്ലെന്ന് മാത്രമല്ല മയുള്ള പെയിന്റുകളേക്കാൾ പകുതി വിലമാത്രമേ ഉള്ളൂ താനും. ഡിസ്റ്റമ്പറിന് ഒരു ലിറ്ററിന് 120 രൂപ മാത്രമേ പെയിന്റിനുള്ളൂ. ഒരു ലിറ്റർ എമൽഷന് വില 225 ലിറ്ററാണ്.

Stories you may like

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

തദ്ദേശീയമായ കണ്ടുപിടിത്തങ്ങൾ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ചാണകപെയിന്റ് പുറത്തിറക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി. പ്രധാന്മന്ത്രി ആവാസ് യോജന വഴി നിർമ്മിക്കുന്ന വീടുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും ഈ പെയിന്റ് ഉപയോഗിക്കാനുള്ള നടപടികൾ ഉണ്ടാകും. ആറായിരം കോടി രൂപയുടെ മാർക്കറ്റ് ഷെയർ നേടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെയിന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുമെന്നും വേണ്ട രീതിയിലുള്ള പരസ്യങ്ങൾ നൽകുമെന്നും ഗഡ്കരി പറഞ്ഞു.

വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന പെയിന്റ് നാലു മണിക്കൂർ കൊണ്ട് ഉണങ്ങും. വെള്ള നിറത്തിലുള്ള പെയിന്റിൽ വേണ്ട നിറങ്ങൾ ചേർത്ത് വിവിധ നിറങ്ങളുള്ള പെയിന്റ് ആക്കി മാറ്റാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

Tags: cow Dung paint
Share13
Tweet
SendShare

Latest stories from this section

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

Latest News

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

19 മാസം കൊണ്ട് റെക്കോർഡ് നിർമ്മാണം; ലഡാക്കിലെ പരീക്ഷണങ്ങൾ വിജയം; കരസേനയിലേക്ക് കുതിക്കാൻ ‘സൊറാവർ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies