chandrababu naidu

ആംആദ്മിയുടേത് ഹാഫ് എഞ്ചിൻ സർക്കാർ’ അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരൻ; വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെയും ഡൽഹി സർക്കാരിനെയും പരിഹസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബനായിഡു. ആംആദ്മിയുടേത് ഹാഫ് എഞ്ചിൻ സർക്കാർ ആണെന്നും ഇത് ദേശീയ തലസ്ഥാനത്തെ നശിപ്പിച്ചെന്നും ...

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകും ; തിരുപ്പതി ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ

അമരാവതി : തിരുപ്പതി ദുരന്തത്തിൽ ഇരകളായവർക്ക് ആന്ധ്രപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഹരിയാന ആവർത്തിക്കും ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

അമരാവതി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലും ഹരിയാന ആവർത്തിക്കുമെന്നും ...

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തു; അന്നദാനത്തിന് നിലവാരമില്ലാത്ത വസ്തുക്കൾ; ജഗൻമോഹൻ സർക്കാരിന്റെ അഴിമതി തുറന്നുകാട്ടി ചന്ദ്രബാബു നായിഡു

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിൽ ജഗൻമോഹൻ സർക്കാർ വൻ അഴിമതി നടത്തിയതായി ആന്ധ്രാമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. നെയ്യിന് പകരം സർക്കാർ ലഡ്ഡു നിർമ്മിയ്ക്കാൻ മൃഗക്കൊഴുപ്പ് ...

ജഗന്റെ കാലംകഴിഞ്ഞു ഇനി നായിഡു കാലം ; ലുലുവിനെ വീണ്ടും ആന്ധ്രയിലേക്ക് ക്ഷണിച്ച് ടിഡിപി സർക്കാർ ; വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ

അമരാവതി : ആന്ധ്രപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ മുടങ്ങിപ്പോയ പഴയ ലുലു പ്രോജക്ട് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 2,200 കോടി രൂപ ചിലവിൽ ഇന്ത്യയിലെ തന്നെ ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട് ...

ഇനി നായിഡു നയിക്കും; ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് തെലുങ്കു ദേശ പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ, ...

ആന്ധ്രയെ നയിക്കാൻ ചന്ദ്രബാബു നായിഡു; മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ പ്രധാനമന്ത്രിയ്ക്ക് ശേഷം

അമരാവതി: എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ജൂൺ 12 ന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ...

അമിത് ഷായുമായി കൂടിക്കാഴ്ച; ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ റിപ്പോർട്ട്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു ...

നൈപുണ്യ വികസന അ‌ഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ജാമ്യം

ന്യൂഡൽഹി: നൈപുണ്യ വികസന കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ജാമ്യം ...

ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മാനവ വിഭവ ശേഷി അഴിമതിക്കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ജാമ്യം നിഷേധിച്ച വിജയവാഡ എബിസി കോടതി, നായിഡുവിനെ ...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇന്ന് ...

ചന്ദ്രബാബു നായിഡുവിന്റെ അതിഥിമന്ദിരം കണ്ടുകെട്ടി ആന്ധ്ര സർക്കാർ; നടപടി അധികാരത്തിലിരുന്നപ്പോൾ സമ്പാദിച്ച അനധികൃത സ്വത്തുക്കളുടെ പേരിൽ; വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ടിഡിപി

വിജയവാഡ; തെലുഗുദേശം പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ചന്ദ്രബാബു നായിഡുവിന്റെ ഗസ്റ്റ്ഹൗസ് ആന്ധ്ര സർക്കാർ കണ്ടുകെട്ടി. വിജയവാഡയ്ക്കടുത്ത് ഉണ്ടാവല്ലിയിലെ കൃഷ്ണാ നദീതീരത്തുളള ഗസ്റ്റ്ഹൗസാണ് കണ്ടുകെട്ടിയത്. ചന്ദ്രബാബു ...

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കും തിരക്കും; അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. നെല്ലൂർ ജില്ലയിലെ കണ്ടുകുരുവിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. എട്ട് ...

‘വൈഎസ്ആർ കോൺഗ്രസിന്റെ പ്രവർത്തകനെ പോലെ പെരുമാറുന്നു’ ആന്ധ്ര ഡിജിപിക്കെതിരെ ആഞ്ഞടിച്ചു ചന്ദ്രബാബു നായിഡു

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്ഷേത്ര ആക്രമണ വിഷയം ഉന്നയിച്ചവരെ തിരികെ അതെ കേസിൽ ഉൾപ്പെടുത്തുന്നുവെന്ന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും ടിഡിപി മേധാവിയുമായ എൻ ...

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

വിശാഖപട്ടണം: ജഗൻമോഹൻ റെഡ്ഢി അധികാരത്തിലെത്തിയ ശേഷം ആന്ധ്രയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ വലിയ തോതിൽ കയ്യേറ്റങ്ങൾ നടക്കുകയാണ്. രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം ...

സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെ നിരന്തരം ആക്രമണം: ഹിന്ദുക്കളോട് വിശ്വാസവഞ്ചന കാട്ടുന്നുവെന്ന് ജഗനെതിരെ ചന്ദ്രബാബു നായ്ഡു

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ടി.ഡി.പി. അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ ...

എൽ.ജി പോളിമർ പ്ലാന്റ് വാതകചോർച്ച : ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ചന്ദ്രബാബു നായിഡു

വിശാഖപട്ടണത്ത് വ്യാഴാഴ്ച ഉണ്ടായ വിഷവാതക ദുരന്തത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.വെങ്കിടപുരം ഗ്രാമത്തിലുണ്ടായ വാതക ചോർച്ചയിൽ സ്റ്റിറൈൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist