കേരള തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടതായി സൂചന. ഗുജറാത്തില്‍ നിന്നും മലേഷ്യയിലേയ്ക്കു പോകുകയായിരുന്ന ചരക്ക് കപ്പല്‍ ജീവനക്കാരാണ് ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടതായി വിവരമറിയിച്ചത്.
ഇതിനേത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് തീരത്ത് പരിശോധന ആരംഭിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post