Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ചത്.

by Brave India Desk
Jan 21, 2021, 10:54 am IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ് എംബസിയുടെ ട്വീറ്റ് എന്ന് ആരോപിച്ചാണ് നടപടി. ‘ വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല’ അവരെന്നുമാണ് ചൈനീസ് എംബസി ട്വീറ്റ് ചെയ്തത്.

സിന്‍ജിയാങില്‍ ചൈന നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള ലേഖനത്തിലേക്ക് ലിങ്ക് നില്‍കി കൊണ്ടുള്ള പോസ്റ്റിലായിരുന്നു ഈ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഈ ഭാഗം പങ്കുവച്ച്‌ കൊണ്ടായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ ട്വിറ്റര്‍ പോസ്റ്റ്. ട്വിറ്ററിന്റെ നടപടി സംബന്ധിച്ച്‌ ചൈന പ്രതികരിച്ചിട്ടില്ല.

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് തങ്ങള്‍ നിരോധിച്ചിരിന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ചത്.

Tags: twitterchinaChinese embessycommunal violation
Share15TweetSendShare

Discussion about this post


Related News

ഇന്ത്യക്കെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റുകളുടെ സൈബർ ആക്രമണം; ചൈനക്ക് താക്കീതുമായി അമേരിക്ക

‘2024 തെരഞ്ഞെടുപ്പിൽ മടങ്ങി വരും, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരും‘; ഡൊണാൾഡ് ട്രമ്പ്

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

Next Post

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍

Latest News

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; മരണം 4226 ആയി

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

വീട്ടമ്മമാർക്ക് സന്തോഷവാർത്ത; രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നടപടി അവസാനിപ്പിക്കണം’; ഒരുവിഭാഗം നേതാക്കളോട് കോണ്‍ഗ്രസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; സ്വർണവില ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News