ന്യൂയോര്‍ക്ക് : ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പത്താം ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയത്.
സ്കോര്‍: 6-4, 5-7, 6-4, 5-4.
Discussion about this post