മിസൈൽ മാത്രമല്ല ഹെലികോപ്റ്ററുകളും വേണം; ഇന്ത്യയുടെ വാതിലിൽ മുട്ടി ഫിലിപ്പീൻസ് ; തദ്ദേശീയ പ്രതിരോധ ആയുധങ്ങൾക്ക് പ്രിയമേറുന്നു
പ്രതിരോധ രംഗത്ത് ഒരുകാലത്ത് ഉപഭോക്താക്കളായിരുന്ന ഭാരതം ഇന്ന് നിർമ്മാതാക്കളായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾക്ക് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ...