Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിച്ചത് കൊണ്ട് നിരന്തര ആക്രമണം, ജോലി ചെയ്തിരുന്ന കട വരെ ഒഴിപ്പിച്ച് സഖാക്കൾ

കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുകയും നല്ലൊരു വിഭാഗം ജനങ്ങളുടെ പിന്തുണ നേടുകയും ചെയ്തു

by Brave India Desk
Feb 2, 2021, 12:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇടശ്ശേരിയുടെ കുടിയിറക്കൽ വായിച്ച് കണ്ണീർ പൊഴിച്ച മലയാള മനസ്സ് ഈ കുടിയിറക്കൽ വാർത്ത അറിയാതെ പോവരുത്. കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുകയും നല്ലൊരു വിഭാഗം ജനങ്ങളുടെ പിന്തുണ നേടുകയും ചെയ്തു എന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ട യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമോദ് ടിവി 938 വോട്ട് വാങ്ങി. കരിവെള്ളൂർ പഞ്ചായത്തിലെ 13 ആം വാർഡിൽ സഹധർമിണി ആയ ബിന്ദു 131 വോട്ട് വാങ്ങി. മൊത്തം കരിവെള്ളൂർ പഞ്ചായത്തിൽ ഇത്തവണ ബിജെപി ഉജ്ജ്വല മുന്നേറ്റം നടത്തി. ഈ സംഭവത്തോടെ സിപിഎം ന്റെ സമനില തെറ്റി.

Stories you may like

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പ്രമോദ് എന്ന സ്വർണപ്പണിക്കാരനായ യുവാവ് ജോലിയെടുത്തുവന്ന കടയ്ക്ക് നേരെയും വീടിനു നേരെയും നിരന്തരമായ അക്രണം നേരിട്ടു. ഇതോടെ ജീവിതം തന്നെ വഴിമുട്ടുകയായിരുന്നു പ്രമോദിന്. ഇപ്പോൾ അവസാനമായി ആ കടമുതലാളിയിൽ സഖാക്കൾ സമ്മർദ്ദം ചെലുത്തിപ്പിച്ച് അവിടുന്ന് ഇറക്കിവിടപ്പെടുകയും ചെയ്തു. ഇതോടെ സ്ഥലം ഒഴിഞ്ഞു പോകേണ്ടി വരികയായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യയും മത്സരരംഗത്ത് ഉണ്ടായിരുന്നു. നന്നായി വോട്ട് നേടുകയും ചെയ്തു. ഇതാണ് സഖാക്കളേ ചൊടിപ്പിച്ചത്. കടയ്ക്ക് നേരെ കരി ഓയില്‍ ഒഴിച്ച ശേഷം സ്ഥല ഉടമയെ കൊണ്ട് കട ഒഴിയാന്‍ ആവശ്യം ഉന്നയിപ്പിക്കുകയായിരുന്നു.

23 വർഷമായി സ്വാതി എന്ന പേരിൽ ചെറിയൊരു സ്ഥാപനം നടത്തുകയായിരുന്നു പ്രമോദ്. 6 വർഷം മുൻപ് ഹൈവേ വികസന പേരിൽ അദ്ദേഹത്തിന്റെ ആദ്യ കട ഒഴിവാക്കി.. പിന്നെ ഇളയച്ഛന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്ഥാപനം വാങ്ങിയത്.. അവിടെ തന്നെ ഭാര്യ ഒരു ടൈലർ കട നടത്തുന്നുണ്ട്. കഴിഞ്ഞ 6 വർഷമായി ഒരു പ്രശ്നവും ഉണ്ടായില്ല. ബിജെപി സ്ഥാനാർഥിയായി ഇരുവരും മത്സരിച്ചതോടെ നിരന്തര ശല്യം തുടങ്ങി.. കടയിൽ കരിഓയിൽ ഒഴിച്ചു.

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത ആലപ്പുഴ ഡിസിസി വൈസ് പ്രസ്ഡന്റിനെതിരെ എതിർപ്പുമായി കോൺഗ്രസ്

കണ്ണൂരിലെ ചില പ്രത്യേക ഭാഗങ്ങളിൽ കമ്യുണിസ്റ്റ് മത്സരാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നെന്ന വാർത്തകൾ വരുന്നത് ഇതുപോലെയുള്ള കിരാത പ്രവർത്തനങ്ങൾ ചെയ്തിട്ടാണ്. അതേസമയം സംഭവത്തിനെതിരെ നിരവധി പേരാണ് ഫേസ്‌ബുക്കിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

Tags: cpmkannurkarivalloorswathi jewellers
Share30
Tweet
Send
Share

Latest stories from this section

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

Latest News

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies