Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാണ്ഡഹാറിൽ ഏറ്റുമുട്ടൽ; 15 താലിബാൻ ഭീകരരെ വധിച്ചു

by Brave India Desk
Feb 4, 2021, 12:30 pm IST
in International
Share on FacebookTweetWhatsAppTelegram

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നടന്ന ഏറ്റുമുട്ടലിൽ പതിനഞ്ച് താലിബാൻ ഭീകരരെ അഫ്ഗാൻ സുരക്ഷാ സേന വധിച്ചു. മൂന്ന് ഭീകരർക്ക് മാരകമായി പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി.

അഫ്ഗാൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ താലിബാൻ ഭീകരർ കാണ്ഡഹാറിലെ അർഖൺദാബിൽ ഒത്തു ചേർന്നിരുന്നു. ഇവർക്കെതിരെ സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ അഫ്ഗാൻ വ്യോമസേനയും പങ്കാളികളായി.

Stories you may like

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും വൻ ആയുധശേഖരം, മോട്ടോർ സൈക്കിളുകൾ, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ എന്നിവ സൈന്യം പിടികൂടിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags: talibanencounterTerrorists killed
Share1TweetSendShare

Latest stories from this section

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; യുഎഇയും കുവൈറ്റും ഖത്തറും ലക്ഷ്യമിട്ട് ഇറാന്റെ അപ്രതീക്ഷിത മിസൈൽ-ഡ്രോൺ ആക്രമണം; ഗൾഫ് മേഖല അതീവ ജാഗ്രതയിൽ

ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ വാൻസ് എന്തുചെയ്യും? അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതിയും ഇറാന്റെ ഭാവിയും, എന്താണ് നടക്കാൻ പോകുന്നത്

ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ വാൻസ് എന്തുചെയ്യും? അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതിയും ഇറാന്റെ ഭാവിയും, എന്താണ് നടക്കാൻ പോകുന്നത്

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുഎസിന് മുന്നിൽ മുട്ടുമടക്കി ഇറാൻ! കപ്പൽ ആക്രമിച്ചത് തെറ്റുപറ്റിയതെന്ന് സമ്മതിച്ചു; ട്രംപിനോട് രഹസ്യമായി പറഞ്ഞത് പുറത്തായി

അഭിമാനം മാറ്റിവെച്ച് കരാറിൽ ഒപ്പിടേണ്ടി വരും; ഇറാനെതിരെ കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്; മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

ഹോർമുസ് കടലിടുക്ക് അടച്ചു; യുഎസ് യുദ്ധക്കപ്പലുകൾ ഇരച്ചുകയറി ഇറാന് മേൽ പ്രത്യാക്രമണം, പശ്ചിമേഷ്യ വീണ്ടും കത്തുന്നു!

Discussion about this post

Latest News

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies