Friday, April 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ

by Brave India Desk
Feb 7, 2021, 03:21 pm IST
in India
Share on FacebookTweetWhatsAppTelegram

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചു. അറുനൂറോളം സൈനികരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

ദുരന്തത്തെ തുടർന്നുണ്ടായ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

Stories you may like

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

പ്രളയ സാഹചര്യം അതിജീവിക്കാൻ ഉത്തരാഖണ്ഡിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ നിരീക്ഷണത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ദുരന്തത്തിൽ 150ഓളം പേരെ കാണാതായതായി പൊലീസ് അറിയിച്ചു. ഇവർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാണ്. കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്.

Tags: central governmentarmyUttarakhand Flash Floods
Share33TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

രാഘവ് ഛദ്ദയ്ക്കെതിരെ ആം ആദ്മി പാർട്ടി ; എഎപിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി

ഉപയോഗിച്ചത് പാകിസ്താൻ ഗ്രനേഡ് ; പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പാക് ബന്ധം

ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി ; മമത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

Discussion about this post

Latest News

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

‘അമേരിക്ക പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്യുന്നതുവരെ യുദ്ധം തുടരും’ ; ട്രംപിന്റെ വെടിനിർത്തൽ വാദങ്ങൾ തള്ളി ഇറാൻ

‘അമേരിക്ക പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്യുന്നതുവരെ യുദ്ധം തുടരും’ ; ട്രംപിന്റെ വെടിനിർത്തൽ വാദങ്ങൾ തള്ളി ഇറാൻ

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

കണ്ണീരിൽ നിന്ന് പടുത്തുയർത്തിയ പട്ടുസാമ്രാജ്യം! ബീന കണ്ണൻ എന്ന സിൽക്ക് ക്വീൻ

ചന്ദ്രനിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം: ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ഭൂമിയുടെ ഭ്രമണപഥത്തിൽ അവസാന വട്ട പരിശോധനകൾ പൂർത്തിയായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology